നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

വാസ്തുശാസ്ത്രം

ഇന്ത്യയിൽ നിർമ്മാണപ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പൗരാണികസമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കൽ എന്ന പേരിലും അറിയപ്പെടുന്നു. മുൻകാലങ്ങളിൽ ഹിന്ദുക്ഷേത്രങ്ങളുടെ നിർമ്മിതിക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഈ രീതി, ഇന്ന് മറ്റു കെട്ടിടങ്ങളുടെയും കിണറുകളുടേയും നിർമ്മാണത്തിലും അവലംബിക്കുന്നുണ്ട്. കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രമനുസരിച്ച് ഗണിച്ചെടുക്കുന്നത്.

വീട്‌ നിര്‍മ്മിക്കേണ്ടത്‌ എവിടെ
കിടപ്പുമുറി എവിടെ വേണം?
അലമാരകള്‍ എവിടെ വേണം?
വീട് - മുറികളുടെ സ്ഥാനം
നിങ്ങളുടെ ഭുമി ദോഷമുളളതാണോ ?
കന്നിമൂലയും നിങ്ങളും 
ഗൃഹ നിര്‍മ്മാണവും ജ്യോതിഷവും 
അടുക്കള എപ്രകാരമായിരിക്കണം 


No comments:

Post a Comment